
Kuwait Revoke Citizenship: നിയമലംഘനം; അയ്യായിരത്തോളം പേരുടെ പൗരത്വം റദ്ദാക്കാൻ കുവൈത്ത് നീക്കം
Kuwait Revoke Citizenship കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ അയ്യായിരത്തോളം പേരുടെ പൗരത്വം റദ്ദാക്കാന്‍ നീക്കവുമായി കുവൈത്ത്. 5,838 പേരുടെ പൗരത്വമാണ് റദ്ദാക്കുക. ഇത് മന്ത്രിസഭയില്‍ അവതരിപ്പിക്കും. 1959-ലെ കുവൈത്ത് ദേശീയത നിയമം നമ്പർ (15) പ്രകാരമുള്ള വിവിധ ലംഘനങ്ങളും അതിൻ്റെ ഭേദഗതികളും ഈ കേസുകളിൽ ഉൾപ്പെടുന്നു. ഇരട്ട ദേശീയതയുടെ- നാല് കേസുകൾ, വഞ്ചനയിലൂടെ പൗരത്വം നേടിയവര്‍- 128 കേസുകൾ, 54 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ 5,706 കേസുകൾ എന്നിവയാണവ.
Comments (0)