
kuwait news കുവൈറ്റിൽ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തു
kuwait news സുബ്ഹാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്പോഞ്ച് ഫാക്ടറിയിൽ വൈകുന്നേരം വൻ തീപിടുത്തമുണ്ടായി. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനകൾ അതിവേഗം നടപടികൾ കൈകൊണ്ടന്ന് ജനറൽ ഫയർ ഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് പറഞ്ഞു, തീപിടിക്കുന്നതുമായ വസ്തുക്കളുടെ സാന്നിധ്യം കാരണം നാല് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.
Comments (0)