Posted By ashly Posted On

Stealing Food Orders in Kuwait: കുവൈത്തിലെ ഡെലിവറി ജീവനക്കാരില്‍നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Stealing Food Orders in Kuwait കുവൈത്ത് സിറ്റി: ഡെലിവറി ജീവനക്കാരില്‍നിന്ന് ഭക്ഷണ ഓര്‍ഡറുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. മൂന്നുപേരെ സഅദ് അൽ-അബ്ദുള്ള ഏരിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *