
Air India നാട്ടിൽ നിന്ന് കുവൈത്തിലേക്ക് ഇന്നലെ യാത്ര ചെയ്തവർ ഈ യാത്ര ഒരിക്കലും മറക്കില്ല!! ലഗ്ഗേജ് ഉൾപ്പടെ…
Air India നാട്ടിൽ നിന്ന് കുവൈത്തിലേക്ക് ഇന്നലെ യാത്ര ചെയ്തവർ ഈ യാത്ര ഒരിക്കലും മറക്കില്ല. കാരണം എന്തെന്ന് പറഞ്ഞു തരാം കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് ഇന്നലെ ഏറെ വൈകി കുവൈത്തിലെത്തി, വൈകിയാലെന്താ കുവൈത്തിൽ എത്തിയല്ലോ എന്ന് ആശ്വസിക്കുന്ന പ്രവാസികൾ പിന്നീടാണ് അറിയുന്നത് ഏറെ ലഗേജിനായി കാത്തിരുന്നത് വെറുതെയാണ് കാരണം അനവധി പേരുടെ ലഗ്ഗേജ് എടുക്കാൻ മറന്നു പോയെന്ന്
വിമാനത്താവളത്തിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറപ്പെടാൻ ഒരുങ്ങവേ ഓവർ ലോഡെന്ന കാരണത്താൽ വേറെ വിമാനത്തിൽ യാത്ര നടപടികൾ നടത്തി വിമാനം കേറുകയായിരുന്നു. ഇവക്കെല്ലാം ശേഷം കുവൈത്തിൽ വിമാനം എത്തിച്ചേർന്നപ്പോൾ ആൺ വിവരങ്ങൾ അറിയുന്നത്.. നേരത്തെ ഇതുപോലെ ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലും സമാനരീതിയിലുള്ള അനുഭവം ഉണ്ടായിരുന്നു
Comments (0)