
Chalhoub Group career ചൽഹൂബ് ഗ്രൂപ്പ് കുവൈറ്റിൽ വിവിധ തസ്തികളിൽ ജോലി ഒഴിവ് വിളിച്ചിട്ടുണ്ട് അപേക്ഷ സമർപ്പിക്കാം
Chalhoub Group career ചൽഹൂബ് ഗ്രൂപ്പ് യുഎഇയിലെ ദുബായിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര വസ്തുക്കളുടെ റീട്ടെയിലറും വിതരണക്കാരുമാണ് ഈ കമ്പനി .
ചൽഹൂബ് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ഓപ്പറേറ്ററും 2023 മുതൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിൽ അംഗവുമാണ്. കമ്പനിക്ക് 14 രാജ്യങ്ങളിലായി 14,000-ത്തിലധികം ജീവനക്കാരുണ്ട്
സിറിയയിലെ ആരംഭിച്ച ഈ സംരംഭം യുഎഇയിലെ ദുബായിലേക്ക് മാറുകയായിരുന്നു.
ഈ സ്ഥാപനത്തിലെ പുതിയ ജോലി അവസരങ്ങളാണ് താഴെ നൽകിയിട്ടുള്ളത് ഇതിൽ ക്ലിക്ക് ചെയ്തു അപേക്ഷ RESUME SUBMISSION സമർപ്പിക്കാവുന്നതാണ്
തുല്യ അവസരങ്ങൾ
വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ എന്നിവ സ്വീകരിക്കുന്നു. തുറന്ന മനസ്സോടെയും നീതിയോടെയും സുതാര്യതയോടെയാണ് നിയമനങ്ങൾ നടത്തുക . വ്യത്യസ്ത ടീം അംഗങ്ങൾ മുഖേനെ നിരീക്ഷിക്കുകയും യോഗ്യതകൾ, മെറിറ്റ്, കഴിവുകൾ എന്നിവയെ അടിസ്ഥാനമാക്കി പ്രമോഷനുകൾ, പ്രോജക്റ്റുകൾ, പഠനം, വികസനം എന്നിവയ്ക്ക് തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുക .
Store Supervisor – Jacquemus, KuwaitRETAIL & DISTRIBUTION · Kuwait
Senior Associate Brand – B2B (National Talent)RETAIL & DISTRIBUTION · Kuwait
Retail Manager – FashionRETAIL & DISTRIBUTION · Kuwait
Store Manager – ZIMMERMANNRETAIL & DISTRIBUTION · Kuwait
Client Advisor- ZIMMERMANN (Female Only)RETAIL & DISTRIBUTION · Kuwait
Fashion Consultant – Jacquemus, KuwaitRETAIL & DISTRIBUTION · Kuwait
Comments (0)