Posted By ashly Posted On

Sahel App Kuwait: ‘സഹേൽ’ ആപ്പ്; കുവൈത്തില്‍ സിവിൽ കാർഡ് ശേഖരണം ഇനി എളുപ്പം

Sahel App Kuwait കുവൈത്ത് സിറ്റി: സഹേൽ ആപ്പിലൂടെ പുതിയ അറിയിപ്പുകൾ അവതരിപ്പിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ജാബർ അൽ – കന്ദരി അറിയിച്ചു. ഈ അറിയിപ്പുകൾ കുട്ടികൾക്കും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സിവിൽ കാർഡുകളുടെ ലഭ്യതയെ കുറിച്ചും കാർഡ് ശേഖരിക്കാൻ കഴിയുന്ന മെഷീൻ നമ്പർ സഹിതം ഉപയോക്താക്കളെ അറിയിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *