
Kuwait news ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു
കുവൈത്ത്‌സിറ്റി∙ കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു .മലപ്പുറം കൊണ്ടോട്ടി പാലക്കാപറമ്പ് മണക്കടവന്‍ വീട്ടീല്‍ മുഹമ്മദ് നിഷാദ് (34) ആണ് മരണപ്പെട്ടത് .
മാതാവ്– ഷെരീഫ. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും .
Comments (0)