
Kuwait news കുവൈറ്റിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു
പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കെഎംസിസി, കെകെഎംഎ സംഘടനകളിൽ അംഗമായിരുന്ന ഇദ്ദേഹം. തളിപ്പറമ്പ് സിഎച്ച് സെന്റർ കുവൈത്ത് വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ച് വരികയായിരുന്നു.ജോലി ചെയ്തു വന്നത്കെഡിഡി കമ്പനിയിലാണ് .
Comments (0)