Posted By shehina Posted On

മുഹറം ആഘോഷത്തിനിടെ മതസ്പർധ വളർത്തുന്ന പരാമർശം നടത്തി; കുവൈറ്റിലെ മാധ്യമപ്രവർത്തകന് വൻ തുക പിഴ ചുമത്തി

മുഹറം മാസത്തിൽ മതസ്പർധ വളർത്തുന്ന പരാമർശം നടത്തുകയും വീഡിയോ ക്ലിപ്പുകളിലൂടെ ഷിയാ പൗരന്മാരെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മാധ്യമ പ്രവർത്തകക്ക് വൻ തുക പിഴ ചുമത്തി. കുവൈറ്റിലെ മാധ്യമ പ്രവർത്തകയായ ആയിഷ അൽ-റഷീദിനാണ് ക്രിമിനൽ കോടതി 50,000 കുവൈറ്റ് ദിനാർ പിഴ ചുമത്തിയത്. ദേശീയ ഐക്യ നിയമം ലംഘിച്ചതിനും യൂട്യൂബ് ചാനൽ വഴി സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിച്ചതിനും കുറ്റപത്രം സമർപ്പിച്ചു. പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ അൽ-റഷീദിനെ 500 ദിനാർ ജാമ്യത്തിൽ വിട്ടയച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *