
Malayali Expat Died in Kuwait: പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു
Malayali Expat Died in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുാവാവ് കുവൈത്തില്‍ മരിച്ചു. തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല്‍ പടയാട്ടി വീട്ടില്‍ തേമസിന്‍റെ മകന്‍ ജിനോ (42) കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം ഇന്നലെ (ജനുവരി 10) 12.30ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയില്‍ നടന്നു. ഭാര്യയും രണ്ട് മക്കളും കുവൈത്തിലുണ്ട്.
Comments (0)