
Malayali Woman Died in Kuwait: കുവൈത്തില്‍ മലയാളി വനിത മരിച്ചു
Malayali Woman Died in Kuwait കുവൈത്ത് സിറ്റി: മലയാളി വനിത കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരിജ എന്ന ഷാഹിദ (57) യാണ് കുവൈത്തിൽ മരിച്ചത്. ഏറെ കാലമായി കുവൈത്തിലുള്ള ഇവർ ഹവല്ലിയിലായിരുന്നു താമസം. വീട്ടുജോലികൾ ചെയ്തു വരികയായിരുന്നു. പിതാവ്: വേലുകുട്ടി. മാതാവ്: പൊന്നുകുഞ്ഞി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
Comments (0)