
Apartment Fire in Kuwait: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്‍റിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്
Apartment Fire in Kuwait കുവൈത്ത് സിറ്റി: കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബുധനാഴ്ച (ഇന്ന്) പുലർച്ചെ ഖൈത്താൻ ഏരിയയിലെ ഒരു അപ്പാർട്ട്‌മെൻ്റിലാണ് തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. ഫർവാനിയ, സുബ്ഹാൻ ടീമുകൾ സംഭവസ്ഥലത്ത് ഉടൻ പ്രതികരിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
Comments (0)