
Kuwait Accident Death: കുവൈത്തിൽ വാഹനം വിളക്കുകാലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു
Kuwait Accident Death കുവൈത്ത് സിറ്റി: വാഹനം വിളക്കുകാലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കുവൈത്തിലെ സഅദ് അൽ അബ്ദുല്ലയിലാണ് അപകടം. പോലീസും പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Comments (0)