Posted By Admin Admin Posted On

കുവൈത്തിൽ റമദാൻ ആരംഭം എപ്പോളാണ്?? തീയ്യതി ഉൾപ്പടെ

റമദാൻ സാധ്യത തീയ്യതി പ്രഖ്യാപിച്ചു . കുവൈത്തിലെ ആദേൽ അൽ-സാദൂൻ എന്ന ജ്യോതിശാസ്‌ത വിദഗ്ധന്റെ അഭിപ്രായ പ്രകാരം റമദാൻ മാസത്തിന്റെ ആദ്യ ദിവസം മാർച്ച് 1 ആയിരിക്കും. അറിയിച്ചു. കൂടാതെ വിവിധ രാജ്യങ്ങളിലും ഈ തീയതിയിൽ വൃതാരംഭം ആകാനാണ് സാധ്യത. ചന്ദ്രന്റെ സ്ഥാന നിർണയങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് മാസാരംഭം ഉൾപ്പടെയുള്ള കാര്യങ്ങൾ നിർണയിക്കുന്നത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *